എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon; എ&period;ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി റവന്യൂ മന്ത്രി എ&period;പി&period; അനിൽകുമാർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> എത്രയോ അന്യം നിന്നുപോകുമായിരുന്ന കലാരൂപങ്ങൾ ഇന്നും സജീവമായി നിലനിൽക്കുന്നത് കലോത്സവങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു&period; 37 -ാമത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം ആലത്തിയൂർ കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി&period; കലോത്സവ വേദികളിലൂടെ കടന്നുവന്ന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ കലാകാരന്മാരും കലാകാരികളും നമുക്കുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ പ്രതിഭകളെ കണ്ടെത്തുന്നതിനപ്പുറം മലയാളത്തിന്റെ സാഹിത്യവും കവിതയും കഥയും തനത് കലാരൂപങ്ങളും സംരക്ഷിക്കാനും അവയ്ക്ക് പുതിയ തലമുറയിൽ ഇടം ഉറപ്പിക്കാനും കഴിയുന്നു എന്നതാണ് കലോത്സവങ്ങളുടെ ഏറ്റവും വലിയ സവിശേഷത&period; ഓരോ തലമുറയും ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെയാണ് ഇത്തരം കലകൾക്ക് വർഷംതോറും കൂടുതൽ തിളക്കമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മത്സരവേദികളില്ലെങ്കിൽ കുട്ടികൾ പോലും പങ്കെടുക്കാൻ മുന്നോട്ടുവരാത്തവിധം വിസ്മൃതിയിലാകുമായിരുന്ന നിരവധി കലാരൂപങ്ങളുണ്ട്&period; ആദിവാസി മേഖലകളിലെ പഴയ പാട്ടുകളും തനത് കലാരൂപങ്ങളും ഇന്ന് കൂടുതൽ ശ്രദ്ധ നേടുന്നതും ഇത്തരം വേദികളിലൂടെയാണ്&period; കലകളെ സംരക്ഷിക്കുക മാത്രമല്ല&comma; അവയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അവസരം കൂടിയാണ് കലോത്സവങ്ങൾ ഒരുക്കുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഡ്വ&period; വി&period;എസ്&period; ജോയ് എം&period;എൽ&period;എ അധ്യക്ഷത വഹിച്ചു&period; പി&period;പി&period; സുനീർ എം&period;പി&period;&comma; കുറുക്കോളി മൊയ്തീൻ എം&period;എൽ&period;എ&period; എന്നിവർ മുഖ്യാതിഥികളായി&period; ഡി&period;ഡി&period;ഇ&period; സക്കീന മലയിൽ&comma; ജില്ല പഞ്ചായത്തംഗങ്ങളായ ഷാഹിന നിയാസി&comma; വെട്ടം ആലിക്കോയ&comma; ആരതി പ്രദീപ്&comma; എൻ&period;പി&period; ഷെരീഫാ ബീവി&comma; തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി&comma; തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ&period;വി&period; ഷബ്ന&comma; തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ&comma; ആലത്തിയൂർ കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period; സ്കൂൾ മാനേജർ ഡോ&period; ടി&period;പി&period; ഇബ്രാഹിം&comma; പ്രിൻസിപ്പൽ സോണിയ സി&period; വേലായുധൻ&comma; പ്രഥമാധ്യാപകൻ പി&period;സി&period; സിദ്ദീഖുൽ അക്ബർ&comma; പി&period;ടി&period;എ&period; പ്രസിഡൻ്റ് ഐ&period;പി&period; ജലീൽ തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

1 second ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

4 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

4 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

5 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

20 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

20 hours ago