നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.

&NewLine;<p class&equals;"wp-block-paragraph">കാറിൽ കടത്തുകയായിരുന്ന 10&period;5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി&period; മലപ്പുറം കിഴക്കേതലയിൽ വെച്ചാണ് സംഘം പിടിയിലായത്&period;മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് &lpar;24&rpar;&comma; മങ്കട സ്വദേശി ടി&period;പി&period; ഷബീർ &lpar;26&rpar;&comma; വേങ്ങര ഊരകം സ്വദേശി സജാദ് &lpar;21&rpar;&comma; കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ &lpar;23&rpar; എന്നിവരാണ് അറസ്റ്റിലായത്&period; ഇതിൽ മിനു ജാസ്മിൻ അറിയപ്പെടുന്ന ഒരു യൂട്യൂബറാണ്&period;എംഡിഎംഎ വിൽപനയ്ക്കായി സംഘം കാറിൽ കിഴക്കേതലയിൽ എത്തിയിട്ടുണ്ടെന്ന ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവം അറിഞ്ഞ് യൂട്യൂബറെ കാണാൻ വൻ ജനാവലിയാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്&period; മഫ്തിയിൽ എത്തിയ പൊലീസുകാർ ഇവരെ നിരീക്ഷിക്കുകയും ലഹരി കൈമാറ്റത്തിനാണ് ഇവർ എത്തിയതെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സംഘത്തെ വളയുകയായിരുന്നു&period;ആദ്യം നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും&comma; തുടർന്ന് നടത്തിയ പരിശോധനയിൽ നാല് പേരുടെയും വസ്ത്രങ്ങൾക്കിടയിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു&period;ലഹരി തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കവറുകളും ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്&period; നാട്ടുകാരുടെ കൃത്യമായ ജാഗ്രതയും ഇടപെടലുമാണ് പ്രതികൾ കുടുങ്ങാൻ കാരണമായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

6 hours ago

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30) മകൻ ദക്ഷിണ…

6 hours ago

രേഖകളില്ലാതെ കൊണ്ടുവന്ന 1.83കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൊണ്ടുന്ന 1.83 കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ…

6 hours ago

മയക്കുമരുന്ന് ഉള്ളിലെത്തുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നത്; ആര്‍.ശ്രീലേഖ

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍.ശ്രീലേഖ. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്…

9 hours ago

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

19 hours ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

19 hours ago