മോദി പേടിത്തൊണ്ടനായ ഏകാധിപതി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി: അഭിജിത് ദീപ്‌കെ

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപി–ഇടത് പാർട്ടികളുടെ വാർത്താസമ്മേളനം&period; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി പൊലീസിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ&comma; &OpenCurlyQuote;ഒരു രാജ്യം&comma; ഒരു പാർട്ടി’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായി ഡൽഹിയെ ഇന്ത്യ–പാകിസ്താൻ അതിർത്തിക്ക് സമാനമായ സുരക്ഷാ മേഖലയാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു&period;ഒരു രാജ്യം&comma; ഒരു പാർട്ടി’&semi; മോദിക്കെതിരെ ദീപ്‌കെകഴിഞ്ഞ 15 ദിവസമായി വിദ്യാർഥികളെ പൊലീസ് വലിച്ചിഴക്കുകയാണെന്ന് അഭിജിത് ദീപ്‌കെ ആരോപിച്ചു&period; നേഹ ബോറയെയും ഐഷി ഘോഷിനെയും ഡൽഹി പൊലീസ് ആക്രമിച്ച രീതി എല്ലാവരും കണ്ടതാണെന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വേണ്ടിയാണോ ഇത്തരം നടപടികളെന്നും അദ്ദേഹം ചോദിച്ചു&period;വിദ്യാർഥികളെ മാത്രമല്ല&comma; പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ദീപ്‌കെ പറഞ്ഞു&period; മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജി&comma; അരവിന്ദ് കെജ്രിവാൾ&comma; പിണറായി വിജയൻ എന്നിവരെ കസ്റ്റഡിയിലെടുത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;ഡൽഹിയിലെ റെയിൽവേ സർവീസുകൾ നിർത്തിവെച്ചതും പ്രതിഷേധക്കാരെ നേരിടാൻ ജമ്മുവിൽ നിന്ന് പ്രത്യേക സേനയെ എത്തിച്ചതും എന്തിനാണെന്ന് ദീപ്‌കെ ചോദിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഇത്രയധികം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെന്തെന്നും അദ്ദേഹം ചോദിച്ചു&period; ത്രിവർണ പതാകയേന്തിയവരെപ്പോലും കുറ്റവാളികളായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു&period;മാധ്യമപ്രവർത്തകർക്കെതിരായ നടപടിയിലും വിമർശനംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അടിച്ചമർത്താനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നതെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ ആരോപിച്ചു&period; തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിട്ടും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്നും ലൈംഗികാതിക്രമത്തിന് ഇരയായ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തുവെന്നും അവർ പറഞ്ഞു&period;നഷ്ടങ്ങൾ സഹിച്ചും സത്യം ലോകത്തിന് മുന്നിലെത്തിക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരോട് നന്ദിയുണ്ടെന്നും നേഹ ബോറ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാർത്താസമ്മേളനത്തിനിടെ റിപ്പബ്ലിക് ടിവി പ്രതിനിധികൾ ഇടപെട്ട് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായും തുടർന്ന് അവരെ വാർത്താസമ്മേളനത്തിൽനിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്&period;ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്തിന്&quest;ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ പ്രത്യേക സംരക്ഷണം നൽകുകയാണെന്ന ആരോപണവുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷും രംഗത്തെത്തി&period; മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിന് എളുപ്പമായിരുന്നുവെന്നും എന്നാൽ ഗ്യാനേഷ് കുമാറിനെതിരെ അത്തരമൊരു നടപടി സ്വീകരിക്കാൻ മോദി തയ്യാറാകുന്നില്ലെന്നും അവർ വിമർശിച്ചു&period;ബിജെപിക്ക് വിവിധ സംസ്ഥാനങ്ങളിൽ വിജയിക്കാൻ സഹായകമായ വോട്ട് ക്രമക്കേടുകൾക്ക് പിന്നിൽ ഗ്യാനേഷ് കുമാറാണെന്നും ഐഷി ഘോഷ് ആരോപിച്ചു&period; ഇതാണ് അദ്ദേഹത്തിന് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിന് കാരണമെന്നാണ് അവരുടെ വാദം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇർശാദ് ഗേൾസ് കാമ്പസ് ഉദ്ഘാടനം നാളെ

എടപ്പാൾ : പന്താവൂർ ഇർശാദ് ഗേൾസ് കാമ്പസ് " റോസ് ഗാർഡൻ" ഉദ്ഘാടനം നാളെ നടുവട്ടം നന്മയിൽ നടക്കും.കാലത്ത് 8.45…

3 minutes ago

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ…

27 minutes ago

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

6 hours ago

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30) മകൻ ദക്ഷിണ…

6 hours ago

രേഖകളില്ലാതെ കൊണ്ടുവന്ന 1.83കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൊണ്ടുന്ന 1.83 കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ…

6 hours ago

മയക്കുമരുന്ന് ഉള്ളിലെത്തുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നത്; ആര്‍.ശ്രീലേഖ

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍.ശ്രീലേഖ. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്…

9 hours ago