ഇർശാദ് ഗേൾസ് കാമ്പസ് ഉദ്ഘാടനം നാളെ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; പന്താവൂർ ഇർശാദ് ഗേൾസ് കാമ്പസ് &&num;8221&semi; റോസ് ഗാർഡൻ&&num;8221&semi; ഉദ്ഘാടനം നാളെ നടുവട്ടം നന്മയിൽ നടക്കും&period;കാലത്ത് 8&period;45 ന് ഡോ&colon; അബ്ദുസ്സമദ് സമദാനി എം പി സമർപ്പണം നടത്തും സിദ്ധീഖ്‌ മൗലവി അയിലക്കാട് അധ്യക്ഷത വഹിക്കും വി വി അബ്ദുറസാഖ് ഫൈസി&comma; എം ഹൈദർ മുസ് ലിയാർ &comma;എം എ നജീബ്&comma; കെ കുട്ടൻ&comma;സി പി ബാവ ഹാജി&comma; ടി സത്യൻ&comma; ഇബ്റാഹീം മൂതുർ &comma; എം എം രോഹിത് പ്രസംഗിക്കുംകോഴിക്കോട് മർകസ് കേന്ദ്രമായ ഹാദിയ &comma; ആലിമ കോഴ്സുകൾ&comma; മറ്റു തൊഴിലധിഷ്ഠിത കോഴ്സുകളുo ഗേൾസ് കാമ്പസിൽ സാധ്യമാക്കുമെന്ന് ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മോദി പേടിത്തൊണ്ടനായ ഏകാധിപതി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി: അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപി–ഇടത് പാർട്ടികളുടെ വാർത്താസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി…

9 minutes ago

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ…

27 minutes ago

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

6 hours ago

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30) മകൻ ദക്ഷിണ…

6 hours ago

രേഖകളില്ലാതെ കൊണ്ടുവന്ന 1.83കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൊണ്ടുന്ന 1.83 കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ…

6 hours ago

മയക്കുമരുന്ന് ഉള്ളിലെത്തുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നത്; ആര്‍.ശ്രീലേഖ

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍.ശ്രീലേഖ. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്…

9 hours ago