ബി.പി. സി മാർക്ക് സ്വീകരണം നൽകി

&NewLine;<p class&equals;"wp-block-paragraph">സി&period;വി&period; സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period; പി&period;എസ്&period;ടി&period;എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർമാരായി നിയമിതരായ എ&period; കേശവൻ നമ്പീശൻ &&num;8211&semi; എടപ്പാൾ ബി&period;ആർ &period;സി &comma; സി&period; റഫീക്ക് പൊന്നാനി ബി&period;ആർ&period;സി എന്നിവർക്കുള്ള സ്വീകരണം സംഘടിപ്പിച്ചു&period; കെ&period;പി&period; എസ്&period;ടി എ സംസ്ഥാന സെക്രട്ടറി സി&period;വി&period; സന്ധ്യ ഉദ്ഘാടനം ചെയ്തു&period; വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി&period;വി&period; നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു&period; സംസ്ഥാന എക്സി&period; കമ്മിറ്റി അംഗം ടി&period;കെ&period; സതീശൻ ഉപഹാര സമർപ്പണം നടത്തി&period; സംസ്ഥാന എക്സി&period; കമ്മിറ്റി അംഗം പി&period; അബ്ദുൽ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി&period; സംസ്ഥാന കമ്മിറ്റി അംഗം പി&period; ഹസീന ബാൻ&comma; സംസ്ഥാന കൗൺസിലർമാരായ കെ&period;വി&period; പ്രഷീദ് &comma; സി&period;എസ്&period; മനോജ് എന്നിവർ ആശംസകൾ നേർന്നു&period; ഹെഡ് മാസ്റ്റർ ആയി സ്ഥാനക്കയറ്റം ലഭിച്ച സജയ് മാസ്റ്ററെ യോഗം അനുമോദിച്ചു&period; കെ&period;പി&period;എസ്&period;ടി &period;എ തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ&period; എം അബ്ദുൽ ഹക്കീം സ്വാഗതവും ട്രഷറർ കെ&period;പി&period; നസീബ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി.ജെ.പി.യുടെ ‘തിരങ്ക’ മാർച്ചിന് മുന്നോടിയായി കണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചു; ഡൽഹി ഹൈക്കോടതിയുടെ നിലപാട് എന്ത്?

സി.ജെ.പി. (കോക്ക്റോച്ച് ജനതാ പാർട്ടി) പ്രഖ്യാപിച്ച 'ലഹ്റ ദോ തിരങ്ക' (Lehra Do Tiranga) മാർച്ചിനെ തുടർന്ന് ഡൽഹി കണാട്ട്…

1 hour ago

ഓപ്പറേഷന്‍ തൂഫാന്‍: മലപ്പുറത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1159 കേസുകള്‍

മലപ്പുറം : ലഹരി മാഫിയയ്ക്കെതിരെ കേരള പോലീസ് ആരംഭിച്ച് 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' അഞ്ച് മാസം പിന്നിടുമ്പോള്‍…

1 hour ago

ഇർശാദ് ഗേൾസ് കാമ്പസ് ഉദ്ഘാടനം നാളെ

എടപ്പാൾ : പന്താവൂർ ഇർശാദ് ഗേൾസ് കാമ്പസ് " റോസ് ഗാർഡൻ" ഉദ്ഘാടനം നാളെ നടുവട്ടം നന്മയിൽ നടക്കും.കാലത്ത് 8.45…

5 hours ago

മോദി പേടിത്തൊണ്ടനായ ഏകാധിപതി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി: അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപി–ഇടത് പാർട്ടികളുടെ വാർത്താസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി…

5 hours ago

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ…

6 hours ago

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

11 hours ago