14 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടം; കടലിൽ മുങ്ങിത്താഴ്ന്ന 14 തൊഴിലാളികൾക്ക് രക്ഷകരായി; ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ മാരിടൈം പുരസ്‌കാരം

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; ആഴക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 14 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സുപ്രധാന ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ അംഗീകാരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2025–26 വർഷത്തെ &OpenCurlyQuote;നാഷണൽ മാരിടൈം സേർച്ച് ആൻഡ് റെസ്ക്യൂ’ അവാർഡാണ് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനെ തേടിയെത്തിയത്&period; ഒഡീഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിൽ നിന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം&period;കെ&period; സലീം പുരസ്കാരം ഏറ്റുവാങ്ങി2026 ജനുവരി 12നാണ് വലിയ അപകടം നടന്നത്&period; രാവിലെ 8&period;30 ഓടെയാണ് ബേപ്പൂര്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് സെന്റ് തിയോസിസ് എന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു&period; ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളും കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടായി&period; വിവരം ലഭിച്ചയുടന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയും ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടര്‍ന്ന് അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി&period;ഇതോടെ സമയോചിതമായി ഇടപെട്ട കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ടിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തുകയായിരുന്നു&period; അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അപകടം നടന്ന കൃത്യമായ സ്ഥലം കണ്ടെത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറാന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസിന് സാധിച്ചത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ നിര്‍ണായകമായി&period; രക്ഷാപ്രവര്‍ത്തനത്തില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് നടത്തിയ മാതൃകാപരമായ ഇടപെടല്‍ പരിഗണിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് സ്റ്റേഷനെ ദേശീയ പുരസ്‌കാരത്തിനായി ശുപാര്‍à´¶ ചെയ്തത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

8 hours ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

8 hours ago

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…

12 hours ago

ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്

ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ്…

13 hours ago

പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…

13 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

18 hours ago