Categories: AccidentBREAKING NEWS

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

&NewLine;<p class&equals;"wp-block-paragraph">മാവൂർ&colon; ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി&period; മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ &lpar;കോഴിക്കോട് റെയിൽവെ പോർട്ടർ&rpar; മകൻ ബാസിൽ &lpar;23&rpar; ആണ് മരിച്ചത്&period; ബുധനാഴ്ച രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്&period;<br>മാതാവ്&colon; ജെസിയ<br>&ZeroWidthSpace;സഹോദരൻ&colon; ജാസിം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ചൊവ്വാഴ്ച രാത്രി 12&period;30 ഓടെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം&period; ബാസിൽ ഉൾപ്പെടെ മൂന്ന് യുവാക്കൾ ചാലിയാറ്റിൽ മീൻ പിടിക്കാൻ പോയതായിരുന്നു&period; ഇവർ സഞ്ചരിച്ചിരുന്ന തോണി പെട്ടെന്ന് മറിയുകയായിരുന്നു&period; തോണിയിലുണ്ടായിരുന്ന മറ്റു രണ്ടുപേർ അപകടത്തിൽപ്പെട്ടയുടൻ നീന്തി രക്ഷപ്പെട്ടെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു&period; കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

45 minutes ago

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10…

54 minutes ago

പൊന്നാനി ഉപജില്ലാ കലോത്സവം: ചിത്രപ്രദർശനത്തിന് തുടക്കമായി

പൊന്നാനി | 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിനും…

3 hours ago

പ്രവാസികളെ ദ്രോഹിക്കരുത്; സർക്കാർ നയങ്ങൾ തിരുത്തണം: കേരള പ്രവാസി സംഘം

എടപ്പാൾ | യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം…

3 hours ago

കോക്കൂരിൽ യാത്രക്കാർക്ക് ഭീഷണിയായി സ്കൂൾ വഴിയിലെ ട്രാൻസ്ഫോർമറുകൾ

ചങ്ങരംകുളം : വിദ്യാർത്ഥികളടക്കം ദിനംപ്രതി 100 കണക്കിന് പേർ കാൽനടയാത്ര ചെയ്യുന്ന വഴിയിലെ ട്രാൻസ്ഫോർമറുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.…

17 hours ago

ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്‌കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ

ഇറാനിലെ മിനാബിൽ സ്‌കൂളിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. യുദ്ധക്കപ്പലായ യുഎസ്എസ്…

17 hours ago