കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

&NewLine;<p class&equals;"wp-block-paragraph">കൂട്ടായി &colon; സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്&period; അന്താരാഷ്ട്ര നിലവാരമുള്ള &&num;8216&semi;ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് ബീച്ചിനെ ഉയർത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടർ ഡോ&colon; വിനയ് ഗോയൽ പ്രദേശം സന്ദർശിച്ചു&period; പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ തീരദേശ ടൂറിസത്തിന് വലിയ കുതിപ്പാണ് ലഭിക്കുക&period;&ZeroWidthSpace;ഇന്ത്യയിൽ ആകെ 13 ബീച്ചുകൾക്ക് മാത്രമാണ് നിലവിൽ ഈ പദവിയുള്ളത്&period; പതിനാലാമത്തെ ബ്ലൂ ഫ്ലാഗ്ഷിപ്പ് പദവിയിലേക്കാണ് കൂട്ടായി ബീച്ചിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്&period; നിലവിൽ കേരളത്തിൽ രണ്ട് ബീച്ചുകൾക്കാണ് ഈ അംഗീകാരമുള്ളത്&period; പദ്ധതിയുടെ മുന്നോടിയായുള്ള നിർണായക ഘട്ടമായ ജലപരിശോധന ഇതിനോടകം പൂർത്തിയായിട്ടുണ്ട്&period; ബീച്ചിൽ ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികളും വേഗത്തിൽ നടന്നു വരുന്നു&period; കടലുണ്ടി മുതൽ പൊന്നാനി വരെ നീണ്ടു കിടക്കുന്ന മലപ്പുറം ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് പദ്ധതി വൻ ഉണർവ് നൽകും&period; കൂടാതെ പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഹോംസ്റ്റേകൾ പോലുള്ള സൗകര്യങ്ങൾ ഒരുക്കി വരുമാന വർദ്ധനവ് ഉണ്ടാക്കാനും&comma; പ്രാദേശത്തെ ജനങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാനും ഈ പദ്ധതി വഴിയൊരുക്കും&period;&ZeroWidthSpace; &ZeroWidthSpace;അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി സൗഹൃദപരമായി വികസിപ്പിക്കുന്ന ഈ പദ്ധതി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ&period; ഡിടിപിസി സെക്രട്ടറിവിപിൻ ചന്ദ്ര&comma; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ&comma; സീനിയർ സൂപ്രണ്ട് കലക്ടറേറ്റ് സൗമ്യ&comma; ലോ ഓഫീസർ ലേഖ&comma; പടിഞ്ഞാറേക്കര ടൂറിസം ബീച്ച് മാനേജർ സലാം താണിക്കാട്&comma;വരുൺ വണ്ടൂർ&comma; വാർഡ് മെമ്പറും മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ നൗഷാബി കുറ്റിക്കാട് തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

35 minutes ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

1 hour ago

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്…

5 hours ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2…

6 hours ago

മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും…

19 hours ago

കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചു വയസ്സുകാരന് അപസ്മാരം; സമയോചിതമായി ഇടപെട്ട് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

താനൂർ :കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായി യാത്രക്കാരനായ അഞ്ചു വയസ്സുകാരന് പെട്ടെന്ന്…

20 hours ago