മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും&period; അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്&period; കുറ്റിപ്പുറത്തെ &&num;8216&semi;മീനും ചോറും&&num;8217&semi; റസ്റ്റോറന്റിലാണ് സംഭവം&period; ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് മീൻകറിക്ക് 200 രൂപയെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്&period; എന്നാൽ കഴിച്ചു കഴിഞ്ഞ് ബില്ല് വന്നപ്പോൾ മീനിന് 300 രൂപയിലധികം ഈടാക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത് ചോദ്യം ചെയ്തതോടെയാണ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവും തുടർന്ന് വൻ സംഘർഷവും ഉണ്ടായത്&period; നിയന്ത്രണം വിട്ടതോടെ ഇരുകൂട്ടരും ഹോട്ടലിലെ സാധന സാമഗ്രികൾ എടുത്ത് അടിയുണ്ടാക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭക്ഷണ സാധനങ്ങളുടെ യഥാർത്ഥ വില മെനു കാർഡിലോ ഹോട്ടലിലോ കൃത്യമായി പ്രദർശിപ്പിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ ആരോപിക്കുന്നു&period; വിലയെച്ചൊല്ലി ഇവിടെ മുൻപും സമാന രീതിയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനുപുറമേ&comma; വയൽ നികത്തി അനധികൃതമായി പാർക്കിംഗ് സൗകര്യം ഒരുക്കിയതിലും&comma; ഭാരതപ്പുഴയിലേക്ക് മാലിന്യവെള്ളം ഒഴുക്കിവിടുന്നതിലും ഇതേ ഹോട്ടലിനെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പരാതികൾ നിലനിൽക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ്…

14 minutes ago

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

1 hour ago

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ…

2 hours ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

2 hours ago

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്…

5 hours ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2…

6 hours ago