കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചു വയസ്സുകാരന് അപസ്മാരം; സമയോചിതമായി ഇടപെട്ട് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

&NewLine;<p class&equals;"wp-block-paragraph">താനൂർ &colon;കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായി യാത്രക്കാരനായ അഞ്ചു വയസ്സുകാരന് പെട്ടെന്ന് ഫിക്സ് &lpar;Fit&sol;Seizure&rpar; വന്ന് ആരോഗ്യനില വഷളായത്&period; പരിഭ്രാന്തരായ മാതാപിതാക്കളുടെയും യാത്രക്കാരുടെയും നിലവിളി ഉയർന്ന സമയത്ത് ഒരു നിമിഷം പോലും കളയാതെ ബസ്സ് ഡ്രൈവറും&comma; കണ്ടക്ടറും&comma; കൂടെ യാത്രക്കാരും&comma; സമയോചിതമായി ഇടപെടുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബസ് സ്റ്റോപ്പുകളിൽ നിർത്താതെയും ട്രാഫിക് തടസ്സങ്ങൾ മറികടന്നും<br>ഉടൻതന്നെ തൊട്ടടുത്തുള്ള താനൂർ മൂലക്കലിലെ സ്വകാര്യശുപത്രിയിലേക്ക് ബസ്സ് എത്തിക്കുകയും കുട്ടിക്ക് അടിയന്തര പ്രഥമശുശ്രൂഷ ലഭ്യമാക്കുകയും ചെയ്തു&period; കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിക്ക് ഇർഫാനാ ദമ്പതികളുടെ മകൻ ഇഹ്സാന്റെ ജീവനാണ് ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത്&period; നിലവിൽ കുട്ടി അപകടനില തരണം ചെയ്തതായിട്ടാണ് അറിയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിർണ്ണായക നിമിഷത്തിൽ ബസ് ജീവനക്കാർ കാണിച്ച ചടുലമായ തീരുമാനവും കരുതലുമാണ് ഒരു കൊച്ചുജീവനെ അപകടനില തരണം ചെയ്യാൻ സഹായിച്ചത്&period; സമയോചിതമായി പ്രവർത്തിച്ച് മാതൃകയായ കെഎസ്ആർടിസി ഡ്രൈവർ വിഷ്ണുവിനും&comma; കണ്ടക്ടർ സുരേഷ് കുമാറിനും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ്…

11 minutes ago

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

1 hour ago

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ…

2 hours ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

2 hours ago

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്…

5 hours ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2…

6 hours ago