Categories: KUTTIPPURAMLocal news

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ&period;എസ്&period;ആർ&period;ടി&period;സി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന്ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്ക് നിവേദനം നൽകി&period;കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന്റെ ശിലാസ്ഥാപനം 2011 നവംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചിരുന്നു&period;കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിലായ ഇവിടെ 2022 ജൂൺ 12നാണ് പ്രവർത്തനം ആരംഭിച്ചത്&period;നിലവിൽ 162 തസ്തികകളും ശരാശരി 750 തടവുകാരുമുണ്ട്&period;ജയിലിന് സമീപത്തായി സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള ഗവ&period; വൃദ്ധ മന്ദിരം&comma;ഗവ&period; മഹിളാ മന്ദിരം&comma;ഗവ&period;ചിൽഡ്രൻസ് ഹോം&comma;പ്രതീക്ഷാ ഭവൻ&comma; എൻട്രി ഹോം ഫോർ ഗേൾസ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്&period; ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും ജയിൽ അന്തേവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ദിവസേന തവനൂർ റോഡ് ജംഗ്ഷനിലൂടെ യാത്ര ചെയ്യുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശൂർ–കുന്നംകുളം സ്റ്റേറ്റ് ഹൈവേ 69ൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിനും കുറ്റിപ്പുറം എം&period;ഇ&period;എസ് കോളേജ് സ്റ്റോപ്പായ നടക്കാവിനും ഇടയിലുള്ള തവനൂർ റോഡ് ജംഗ്ഷനിൽ നിലവിൽ കെ&period;എസ്&period;ആർ&period;ടി&period;സി ബസുകൾക്ക് സ്റ്റോപ്പില്ലാത്തത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജയിൽ അഡ്വൈസറി ബോർഡ്‌ അംഗം ഈ&period; പി&period; രാജീവ്‌ ചൂണ്ടിക്കാട്ടി&period;തവനൂർ ജയിലിൽ നിന്ന് വിവിധ കോടതികളിലേക്കും കോഴിക്കോട്&comma; തൃശൂർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കും തടവുകാരെ പോലീസ് എസ്കോർട്ടിൽ കൊണ്ടുപോകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്&period; ഈ സാഹചര്യത്തിൽ തവനൂർ റോഡ് ജംഗ്ഷനിൽ കെ&period;എസ്&period;ആർ&period;ടി&period;സി ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാത്രമല്ല&comma; തടവുകാരുടെ സുരക്ഷിതമായ യാത്രയ്ക്കും സഹായകരമാകുമെന്ന് രാജീവ്‌ പറയുന്നു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് ജയിലിലെത്തുന്നത് ജീവനക്കാർക്കും സന്ദർശകർക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം സർക്കാരിനും അധിക ചെലവുണ്ടാക്കുന്നതാണ്&period; ഇക്കാര്യങ്ങൾ പരിഗണിച്ച് തവനൂർ റോഡ് ജംഗ്ഷനിൽ കെ&period;എസ്&period;ആർ&period;ടി&period;സി ബസുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ കെ&period; എസ്&period; ആർ&period; ടി&period; സി&period; എം&period; ഡിക്ക്&period; നിർദേശം നൽകിയതായും ഗതാഗത മന്ത്രിയുടെ അഡിഷണൽ പി&period; എസ് എം&period;പി&period;സജു അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

21 minutes ago

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ…

51 minutes ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

1 hour ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2…

6 hours ago

മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും…

18 hours ago

കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചു വയസ്സുകാരന് അപസ്മാരം; സമയോചിതമായി ഇടപെട്ട് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

താനൂർ :കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായി യാത്രക്കാരനായ അഞ്ചു വയസ്സുകാരന് പെട്ടെന്ന്…

20 hours ago