പൊന്നാനി ഉപജില്ലാ കലോത്സവം: ചിത്രപ്രദർശനത്തിന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &vert; 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു&period;ആർ&period;സി&period;യും വന്നേരിനാട് പ്രസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിനും ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനത്തിനും തുടക്കമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതുപൊന്നാനി എം&period;ഐ&period; ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഒരുക്കിയ പവലിയനിൽ വിഷ്വൽ ആർട്ടിസ്റ്റ് താജ് ബക്കർ ഉദ്ഘാടനം നിർവഹിച്ചു&period; പൊന്നാനി ഉപജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്&period; പ്രദർശനം ചൊവ്വാഴ്ചയും തുടരും&period;ചടങ്ങിൽ ബി&period;പി&period;സി&period; സി&period; റഫീഖ് അധ്യക്ഷത വഹിച്ചു&period; വി&period;പി&period; അബ്ദുൾ മനാഫ്&comma; രമേശ് അമ്പാരത്ത്&comma; ഫാറൂഖ് വെളിയങ്കോട്&comma; പി&period;പി&period; ഷംസുദ്ദീൻ&comma; പി&period;വി&period; ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

45 minutes ago

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10…

54 minutes ago

പ്രവാസികളെ ദ്രോഹിക്കരുത്; സർക്കാർ നയങ്ങൾ തിരുത്തണം: കേരള പ്രവാസി സംഘം

എടപ്പാൾ | യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം…

3 hours ago

കോക്കൂരിൽ യാത്രക്കാർക്ക് ഭീഷണിയായി സ്കൂൾ വഴിയിലെ ട്രാൻസ്ഫോർമറുകൾ

ചങ്ങരംകുളം : വിദ്യാർത്ഥികളടക്കം ദിനംപ്രതി 100 കണക്കിന് പേർ കാൽനടയാത്ര ചെയ്യുന്ന വഴിയിലെ ട്രാൻസ്ഫോർമറുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.…

17 hours ago

ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്‌കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ

ഇറാനിലെ മിനാബിൽ സ്‌കൂളിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. യുദ്ധക്കപ്പലായ യുഎസ്എസ്…

17 hours ago

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച എടപ്പാൾ ബേക്കറി ജീവനക്കാരന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാരി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ പുലർച്ചെ മൂന്നരയോടെ മലബാർ എക്സ്പ്രസ്സ് തട്ടി മരണപ്പെട്ട തമിഴ്നാട് നീലഗിരി…

17 hours ago