അനാവശ്യ ആൻജിയോപ്ലാസ്റ്റി: മുഖ്യമന്ത്രിയുടെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് &colon; രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ കാംപെയ്‌ൻ വേണമെന്ന മുഖ്യമന്ത്രി വി&period;à´¡à´¿&period; സതീശന്റെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ രംഗത്ത്&period; മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാൾ ഇത് തുറന്നുപറയാൻ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടർമാരടക്കം സമൂഹമാധ്യമങ്ങളിൽ കുറിച്ചു&period;&OpenCurlyDoubleQuote;ഒരുനാൾ ആരെങ്കിലുമൊരാൾ സത്യം വിളിച്ചുകൂവും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം&period; ഇത് രണ്ടുമുള്ള ഒരാൾ ഇതു തുറന്നുപറഞ്ഞത് നന്നായി&period; വളരെ നന്ദി&period; ഇത് 100 ശതമാനം സത്യം&&num;8230&semi;” &&num;8211&semi; മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഗവ&colon; മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ&period; രാജേഷ് ജി&period; നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെ&period;ഡോ&period; രാജേഷിന്റെ കുറിപ്പിനെ അനുകൂലിച്ച് മറ്റ് ഡോക്ടർമാരും രംഗത്തെത്തി&period; &OpenCurlyQuote;&OpenCurlyQuote;എങ്കിലും എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്നത് ജീവൻ നഷ്ടമാവുന്നതിന് കാരണമാവും&period; ചെയ്യേണ്ടതു ചെയ്യണം&period; കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ&period;സി&period;ജിയിൽ വ്യതിയാനം കണ്ടതിന്റെപേരിൽ ആൻജിയോഗ്രാം ചെയ്യുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ ഡോക്ടർമാരെ കൂടെ കണ്ട് അഭിപ്രായം തേടണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> റിസ്കാണെങ്കിൽ കാത്തിരിക്കരുത്&period; ഹാർട്ട് അറ്റാക്ക് വന്നാൽ 90 മിനിറ്റിനുള്ളിൽ ആൻജിയോപ്ളാസ്റ്റി ചെയ്യണം&period; അത്തരം അവസരങ്ങളിൽ ഡോക്ടറെ അവിശ്വസിക്കരുത്&period; ഓരോ മിനിറ്റും നിർണായകമാണ്&period; ഹാർട്ട് അറ്റാക്ക് വരുമ്പോൾ ആദ്യത്തെ മൂന്നോ നാലോ ഇ&period;സി&period;ജി&period;കൾ വരെ നോർമൽ ആയേക്കാം&period; നിങ്ങൾ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിർണയം നടക്കുന്നത്&period; മിനിമം ഒബ്സർവേഷനു മുൻപ് നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുത് &&num;8230&semi;’’- ഡോക്ടർ ഡോ&period; രാജേഷിന്റെ കുറിപ്പിൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാർട്ട് കെയർ സൊെെസറ്റിയുടെ സിൽവർജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി&period;à´¡à´¿&period; സതീശൻ അഭിപ്രായപ്പെട്ടത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

3 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

4 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

4 hours ago

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി…

8 hours ago

തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം

ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട്‌ വി.കെ…

8 hours ago

മുംബൈയിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം: 10 ഇലക്ട്രിക് ബസുകൾ കത്തിനശിച്ചു

മുംബൈയിലെ സിയോണ്‍ ആര്‍ ടി ഒ പാസിംഗിന് സമീപമുള്ള അനിക് ബസ് ഡിപോയില്‍ തീപിടിത്തം. യാര്‍ഡില്‍നിര്‍ത്തിയിട്ടിരുന്ന 10ഇലക്ട്രിക് ബസുകള്‍ കത്തിനശിച്ചു.…

19 hours ago