ജപ്തി നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു&period; കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്&period; വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്&period;മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്&period; ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം&period; മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം&period; ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു&period; തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു&period; ഇതിനിടെ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി&period;കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു&period; എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു&period; ഇതാണ് ജപ്തി നടപടികളിലേക്ക് എത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൈലറ്റുമാർ തമ്മിൽ വിമാനത്തിനുള്ളിൽ അടിപിടി: ഇസ്രയേലിലേക്കുള്ള യാത്രാവിമാനം സൗദിയിൽ അടിയന്തരമായി ഇറക്കിയതിന് കാരണം

റിയാദ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യാത്രാവിമാനം കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത വഴക്കിനെത്തുടർന്ന് സൗദി…

17 minutes ago

സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ചതല്ല: കൊന്നത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം

പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചു.…

43 minutes ago

അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കൊച്ചി: ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന്…

50 minutes ago

​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം.…

6 hours ago

കൊടികുത്തിമലയിൽ ഇനി സൂര്യോദയവും അസ്തമയവും കാണാം: സന്ദർശന സമയം നീട്ടി; പ്രകൃതി സ്നേഹികൾക്ക് മികച്ച അവസരം..!

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി മുതൽ പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ മനോഹരമായ…

6 hours ago

പന്താവൂർ സാഹിത്യപാർക്ക് : പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

ചങ്ങരംകുളം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 21 ലെ പന്താവൂർ സാഹിത്യപാർക്ക് സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു.…

8 hours ago