​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

&NewLine;<p class&equals;"wp-block-paragraph"><strong>ഇടുക്കി<&sol;strong>&colon; 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം&period; ജൂണില്‍ കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ മരുന്ന് ഉപയോഗിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു&period; ഇടുക്കി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്&period; സൂപ്രണ്ട് ഫാര്‍മസി അധികൃതരോട് റിപ്പോര്‍ട്ട് തേടി&period; ഭൂമിയാംകുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജലദോഷവും സ്‌കിന്‍ ഇന്‍ഫെക്ഷനുമായാണ് ആശുപത്രിയിലെത്തിയതെന്ന് സോബിന്‍ പറഞ്ഞു&period; ചെറിയ പ്രശ്‌നമേയുള്ളു ഓയിന്‍മെന്റ് ഉപയോഗിച്ചാല്‍ മതി എന്നാണ് ഡോക്ടര്‍ പറഞ്ഞത്&period; ഭാര്യയാണ് പോയി വാങ്ങിയത്&period; തിരിച്ചെത്തിയതിന് ശേഷം വെറുതെ ഓയിന്‍മെന്റ് പരിശോധിക്കുകയായിരുന്നു&period; അപ്പോഴാണ് അപാകത ശ്രദ്ധയില്‍പെട്ടത്&period; 2024 ജൂണിലാണ് ഇതിന്റെ പ്രൊഡക്ഷന്‍ നടന്നിരിക്കുന്നത്&period; അതുകഴിഞ്ഞ് രണ്ട് വര്‍ഷം വരെ ഉപയോഗിക്കാമെന്നാണ് കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്&period; അതായത് രണ്ട് വര്‍ഷം കഴിഞ്ഞ് മൂന്ന് മാസമായിരിക്കുന്നു&period; ഇത്രയും വലിയ ഒരു അനാസ്ഥയാണ് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് – അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മരുന്ന് ഈ ഫാര്‍മസിയില്‍ നിന്നല്ല നല്‍കിയത് എന്നാണ് ചില ഫാര്‍മസി ജീവനക്കാര്‍ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊടികുത്തിമലയിൽ ഇനി സൂര്യോദയവും അസ്തമയവും കാണാം: സന്ദർശന സമയം നീട്ടി; പ്രകൃതി സ്നേഹികൾക്ക് മികച്ച അവസരം..!

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി മുതൽ പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ മനോഹരമായ…

33 minutes ago

പന്താവൂർ സാഹിത്യപാർക്ക് : പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

ചങ്ങരംകുളം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 21 ലെ പന്താവൂർ സാഹിത്യപാർക്ക് സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു.…

3 hours ago

തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു

പൊന്നാനി - കുറ്റിപ്പുറം - തിരൂർ റൂട്ടിലോടുന്ന നിലാവ് ബസ്സിലെ കണ്ടക്ടറും, തവനൂർ മരുടാവിൽപടി സ്വദേശിയുമായ കാക്കശ്ശേരി കുന്നിൽ രമേശൻ…

3 hours ago

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം.…

3 hours ago

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

16 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

16 hours ago