കൊടികുത്തിമലയിൽ ഇനി സൂര്യോദയവും അസ്തമയവും കാണാം: സന്ദർശന സമയം നീട്ടി; പ്രകൃതി സ്നേഹികൾക്ക് മികച്ച അവസരം..!

&NewLine;<p class&equals;"wp-block-paragraph">പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി മുതൽ പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ മനോഹരമായ അസ്തമയവും നേരിട്ടുകണ്ട് ആസ്വദിക്കാം&period;ഒക്ടോബർ രണ്ടു മുതൽ &lpar;02&period;10&period;2026&rpar; കൊടികുത്തിമലയിൽ സന്ദർശന സമയം ദീർഘിപ്പിച്ചുകൊണ്ട് വനംവകുപ്പ് പുതിയ ഉത്തരവിറക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്&period;പുതിയ നിർദേശമനുസരിച്ച് രാവിലെ 4&period;30 മുതൽ രാത്രി 7&period;30 വരെയായിരിക്കും പൊതുജനങ്ങൾക്ക് സന്ദർശന സമയം അനുവദിക്കുക&period; രാവിലെ 4&period;30 ന് ആരംഭിക്കുന്ന പ്രവേശന ടിക്കറ്റ് വിതരണം വൈകുന്നേരം 6&period;30 വരെ തുടരും&period;ടോപ്പ് സ്റ്റേഷനിൽ എത്തുന്ന സഞ്ചാരികൾ രാത്രി 7&period;30-ഓടെ നിർബന്ധമായും തിരിച്ചിറങ്ങണമെന്ന് കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ&period;നിലവിൽ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ മാത്രമായിരുന്നു കൊടികുത്തിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്&period; സന്ദർശന സമയത്തിൽ വരുത്തിയ ഈ മാറ്റം മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം.…

28 minutes ago

പന്താവൂർ സാഹിത്യപാർക്ക് : പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

ചങ്ങരംകുളം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 21 ലെ പന്താവൂർ സാഹിത്യപാർക്ക് സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു.…

3 hours ago

തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു

പൊന്നാനി - കുറ്റിപ്പുറം - തിരൂർ റൂട്ടിലോടുന്ന നിലാവ് ബസ്സിലെ കണ്ടക്ടറും, തവനൂർ മരുടാവിൽപടി സ്വദേശിയുമായ കാക്കശ്ശേരി കുന്നിൽ രമേശൻ…

3 hours ago

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം.…

3 hours ago

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

16 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

16 hours ago