MALAPPURAM

ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീർ, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ…

3 weeks ago

ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു; മലപ്പുറത്ത് വീടിന് തീപിടിച്ചു: വൻനാശനഷ്ടം

മലപ്പുറം: വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മലപ്പുറം കുരിപ്പൊയിലിലാണ് സംഭവമുണ്ടായത്. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. മേൽക്കൂരയടക്കം കത്തിപ്പോയ നിലയിലാണ് വീട്.കുരിപ്പൊയിൽ സ്കൂളിന് സമീപമുള്ള…

4 weeks ago

സബ് ആർ.ടി ഓഫീസ് തട്ടിപ്പ്: ​ടെസ്റ്റില്ലാതെ പണം നൽകി നേടിയ 25 ലൈസൻസുകൾ അസാധുവാക്കി; തട്ടിപ്പ് നടത്തിയത് ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച്..!

തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നു. തട്ടിപ്പിലൂടെ നിർമിച്ച 25-ഓളം വ്യാജ…

4 weeks ago

സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ: സി ഐ ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ദേശീയത: പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തിൽ എടപ്പാളിൽ സെമിനാർ സംഘടിപ്പിച്ചു. ഗോൾഡൻ ടവറിൽ…

4 weeks ago

ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂർ പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48)…

4 weeks ago

ജില്ലയിൽ പർച്ചവ്യാധികൾ പടരുന്നു; 10 ദിവസത്തിനിടെ 15,000 കടന്ന് പനിബാധിതർ, എലിപ്പനിയും ഡെങ്കിയും ആശങ്കയാകുന്നു..!

മലപ്പുറം ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള പത്ത് ദിവസത്തെ കണക്കുകൾ പ്രകാരം…

4 weeks ago

മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെയായിരുന്നു സംഭവം. മലപ്പുറം കാവനൂർ ജിഎച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥിയും കാവനൂർ സ്വദേശിയുമായ…

4 weeks ago

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരൻ അസം സ്വദേശിയായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ…

4 weeks ago

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്

മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഷഫീഖിനെ…

4 weeks ago

മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവം; വിജിലന്‍സ് അന്വേഷിക്കും

തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. കര്‍ണാടകയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ മറവിലാണ് കേരളത്തില്‍ ലൈസന്‍സ്…

4 weeks ago