MALAPPURAM

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരണപ്പെട്ടു.

മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി (7) ആണ് മരിച്ചത്. ഉടുപ്പില്‍ അബദ്ധത്തില്‍…

1 month ago

ഒലിപ്പുഴ പാലത്തിന്റെ കൈവരി ലോറിയിടിച്ച് തകർന്നു

മേലാറ്റൂർ: നിയന്ത്രണംവിട്ട ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകർന്നു. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിലെ ഒലി പ്പുഴ പാലത്തിന്റെ കൈവരിയാണു തകർന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം.മണ്ണാർക്കാട്…

1 month ago

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ: എം.എസ്.എഫ് പരാതി നൽകി

മലപ്പുറം: മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി പോലീസ് മേധാവിക്ക് പരാതി നൽകി.…

1 month ago

12 കിലോ ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന് പിടികൂടി.മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍…

1 month ago

പോത്തുകല്ലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ നിഷ(32)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവായ സുരേഷ് നിഷയെ അടിച്ചു കൊല്ലുകയായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പല…

1 month ago

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. അപ്പൻകാപ്പ് നഗറിലെ നിഷ എന്ന…

1 month ago

കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.കീഴാറ്റൂർ നിരന്ന…

1 month ago

21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ കടത്തി വിറ്റു; ലോറി ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: കമ്പനിയിൽനിന്ന് കൈമാറിയ 21 ലക്ഷം രൂപ വിലവരുന്ന സ്റ്റീൽ പൈപ്പുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം ചന്ദനക്കാവ്…

1 month ago

കണക്കുകളിൽ മലപ്പുറം ഒന്നാമത്; വിഭജന കാര്യത്തിൽ പ്രഥമ പരിഗണന വേണമെന്ന് ആവശ്യം; ജനസംഖ്യാ ആനുപാതിക ജില്ലാ വിഭജനത്തിന് മുറവിളി ശക്തം

സംസ്ഥാനത്ത് വീണ്ടും ജില്ലാ വിഭജന ചർച്ചകൾ സജീവമാകുമ്പോൾ, ജനസംഖ്യാ ആനുപാതികമായ വിഭജനത്തിൽ ഏറ്റവും പ്രഥമ പരിഗണന നൽകേണ്ട മലപ്പുറം ജില്ലയ്ക്കായി മുറവിളി ശക്തമാകുന്നു. മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ…

1 month ago

ചാറ്റൽമഴയെ തോൽപ്പിച്ച ആവേശം; നബിദിന പ്രഘോഷണങ്ങളാൽ മുഖരിതമായി മലപ്പുറം ജില്ല; ഉത്രാടവും നബിദിനവും ഒന്നിച്ചെത്തിയ സന്തോഷത്തിൽ നാട്

പെയ്തുതോരാത്ത ചാറ്റൽമഴയെ ആവേശം കൊണ്ട് മറികടന്ന് മലപ്പുറം ജില്ലയിലുടനീളം പ്രവാചകന്റെ 1501-ാം ജന്മദിനാഘോഷങ്ങൾ ഭക്തിനിർഭരമായി പുരോഗമിക്കുന്നു. മഴ കനത്തുനിന്നിട്ടും അത് വകവെക്കാതെ കൊച്ചുകൂട്ടുകാരും മുതിർന്നവരും പ്രവാചക പ്രകീർത്തനങ്ങൾ…

1 month ago