MALAPPURAM

പോത്തുകല്ലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ നിഷ(32)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവായ സുരേഷ് നിഷയെ അടിച്ചു കൊല്ലുകയായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പല…

3 months ago

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. അപ്പൻകാപ്പ് നഗറിലെ നിഷ എന്ന…

3 months ago

കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.കീഴാറ്റൂർ നിരന്ന…

3 months ago

21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ കടത്തി വിറ്റു; ലോറി ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: കമ്പനിയിൽനിന്ന് കൈമാറിയ 21 ലക്ഷം രൂപ വിലവരുന്ന സ്റ്റീൽ പൈപ്പുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം ചന്ദനക്കാവ്…

3 months ago

കണക്കുകളിൽ മലപ്പുറം ഒന്നാമത്; വിഭജന കാര്യത്തിൽ പ്രഥമ പരിഗണന വേണമെന്ന് ആവശ്യം; ജനസംഖ്യാ ആനുപാതിക ജില്ലാ വിഭജനത്തിന് മുറവിളി ശക്തം

സംസ്ഥാനത്ത് വീണ്ടും ജില്ലാ വിഭജന ചർച്ചകൾ സജീവമാകുമ്പോൾ, ജനസംഖ്യാ ആനുപാതികമായ വിഭജനത്തിൽ ഏറ്റവും പ്രഥമ പരിഗണന നൽകേണ്ട മലപ്പുറം ജില്ലയ്ക്കായി മുറവിളി ശക്തമാകുന്നു. മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ…

3 months ago

ചാറ്റൽമഴയെ തോൽപ്പിച്ച ആവേശം; നബിദിന പ്രഘോഷണങ്ങളാൽ മുഖരിതമായി മലപ്പുറം ജില്ല; ഉത്രാടവും നബിദിനവും ഒന്നിച്ചെത്തിയ സന്തോഷത്തിൽ നാട്

പെയ്തുതോരാത്ത ചാറ്റൽമഴയെ ആവേശം കൊണ്ട് മറികടന്ന് മലപ്പുറം ജില്ലയിലുടനീളം പ്രവാചകന്റെ 1501-ാം ജന്മദിനാഘോഷങ്ങൾ ഭക്തിനിർഭരമായി പുരോഗമിക്കുന്നു. മഴ കനത്തുനിന്നിട്ടും അത് വകവെക്കാതെ കൊച്ചുകൂട്ടുകാരും മുതിർന്നവരും പ്രവാചക പ്രകീർത്തനങ്ങൾ…

3 months ago

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ മാത്രം ജില്ലയിൽ ഹരിതകർമസേനയ്ക്ക് യൂസർഫീയായി ലഭിച്ചത്…

3 months ago

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണെന്നും…

3 months ago

ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി

എടപ്പാൾ: ഗ്രാമസഭകളെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഒന്നിച്ചോണം, ജനകീയ ഓണാഘോഷവും,ഷീ…

3 months ago

ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്) വളാഞ്ചേരി പോലീസ് പിടികൂടി. 43 ഗ്രാം…

3 months ago