ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും &lpar;ആംബർഗ്രിസ്&rpar; വളാഞ്ചേരി പോലീസ് പിടികൂടി&period; 43 ഗ്രാം എം&period;à´¡à´¿&period;എം&period;എ&comma; നാല് കിലോഗ്രാമിലധികം കഞ്ചാവ്&comma; മൂന്ന് കിലോഗ്രാം ആംബർഗ്രിസ് എന്നിവയാണ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു&period; രണ്ടത്താണി സ്വദേശി കല്ലൻ നാസർ&comma; ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്&comma; ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്&period;ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന &&num;8216&semi;ഓപ്പറേഷൻ തൂഫാൻ&&num;8217&semi; പരിശോധനകളുടെ തുടർച്ചയായാണ് ഈ വൻ വേട്ട&period; കാവുംപുറത്തെ വീട് വാടകയ്‌ക്കെടുത്ത് വൻതോതിൽ ലഹരി വിൽപ്പനയും നിയമവിരുദ്ധ ഇടപാടുകളും നടത്തിവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു&period;തുടർന്ന് നടത്തിയ വിശദമായ റെയ്ഡിലാണ് വൻ ശേഖരവും പ്രതികളും വലയിലായത്&period; സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ് <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

4 hours ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

4 hours ago

ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

എടപ്പാൾ:* ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ്…

4 hours ago

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി…

4 hours ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ,…

5 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ…

5 hours ago