ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;&ast; ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു&period; കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ് വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ചാണ് ആഘോഷത്തിൽ പങ്കെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;08&sol;IMG-20260822-WA0036-1080x608&period;jpg" alt&equals;"" class&equals;"wp-image-113596"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൂക്കളമൽസരം&comma; പുലിക്കളി&comma; ചെണ്ടമേളം എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ&period; കൂടാതെ ഓണപ്പാട്ട്&comma; ഉറിയടി&comma; കസേരകളി&comma; സുന്ദരിക്ക് പൊട്ടുകുത്തൽ&comma; വടംവലി തുടങ്ങിയ പരമ്പരാഗത മത്സരങ്ങളും വിവിധ പ്രദർശനങ്ങളും സംഘടിപ്പിച്ചു&period;ഐഡിയൽ സ്ഥാപനങ്ങളുടെ സി ഇ ഒ മജീദ് ഐഡിയൽ ഓണ സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്&comma; സീനിയർ പ്രിൻസിപ്പാൾ ഡോ&colon; ഫിറോസ് &comma; ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ&comma;ബിന്ദു പ്രകാശ്&comma; സുപ്രിയ ഉണ്ണികൃഷ്ണൻ&comma; ചിത്ര ഹരിദാസ്&comma; ഉഷ കൃഷ്ണകുമാർ&comma; അഭിലാഷ് ശങ്കർ&comma; ബിന്ദു മോഹൻ&comma; പി&period;വി&period; സിന്ധു&comma; വിജയാനന്ദ് എന്നിവർ വിവിധ വിഭാഗങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി…

8 minutes ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ,…

37 minutes ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ…

45 minutes ago

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട്…

5 hours ago

ജില്ലയിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂ‌ർത്തിയാക്കാതെ 1.65 ലക്ഷം പേർ

മലപ്പുറം: ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 1,65,216 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ…

7 hours ago

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുകൊണ്ട് ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റി കോളേജിൽ “കലാശം…

7 hours ago