എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ &lpar;SDPI&rpar; പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു&period; ഒരു മാസത്തിനകം കടൽഭിത്തി നിർമ്മാണം ആരംഭിക്കുമെന്ന എംഎൽഎയുടെ വാഗ്ദാനം പാലിക്കുക&comma; ലൈഫ് മിഷൻ പദ്ധതി വിഹിതം വർദ്ധിപ്പിക്കുക&comma; കടലാക്രമണം&comma; പ്രകൃതിക്ഷോഭം എന്നിവ മൂലം വീടും സ്വത്തുവഹകളും നഷ്ടപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ധർണ്ണാ സമരത്തിന്റെ ഉദ്ഘാടനം മണ്ഡലം ട്രഷറർ കുഞ്ഞൻ ബാവ മാസ്റ്റർ നിർവ്വഹിച്ചു&period; തീരദേശ ജനത നേരിടുന്ന അവഗണനകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു&period; മുൻസിപ്പൽ പ്രസിഡന്റ്‌ പി&period; പി&period; സക്കീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു&period; മണ്ഡലം കമ്മിറ്റി അംഗം റിഷാബ്&comma; പി&period; ജമാൽ എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു&period; ചടങ്ങിൽ ജമാലുദ്ദീൻ സ്വാഗതവും ബിലാൽ നന്ദിയും രേഖപ്പെടുത്തി&period; പാർട്ടി പ്രവർത്തകരോടപ്പം നിരവധി പ്രദേശവാസികളും ധർണ്ണയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

9 minutes ago

ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

എടപ്പാൾ:* ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ്…

25 minutes ago

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി…

30 minutes ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ,…

59 minutes ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ…

1 hour ago

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട്…

5 hours ago