പോത്തുകല്ലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ നിഷ&lpar;32&rpar;യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു&period; ഭര്‍ത്താവായ സുരേഷ് നിഷയെ അടിച്ചു കൊല്ലുകയായിരുന്നു&period; നേരത്തെ ഇരുവരും തമ്മില്‍ പല വിഷയളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പോലിസിന് മൊഴി ലഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന് ലഭിച്ച സൂചന&period; മൂന്നു ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന് പോലിസ് സംശയിക്കുന്നു&period; മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്&period; സുരേഷിനെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്&period; പോത്തുകല് പോലിസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സഹോദരനോടപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

പൊന്നാനി: സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമുണ്ട മൂര്‍ക്കാന്‍കുഴി അബ്ദുല്‍…

2 hours ago

ബിയ്യംകായൽ ജലോത്സവം; ജലറാണി ചാമ്പ്യന്മാർ

പൊന്നാനി : പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജലറാണി ചാമ്പ്യന്മാരായി.…

2 hours ago

നേപ്പാളിൽ പ്രളയ ദുരന്തം: മരണസംഖ്യ 350 കടന്നു; തടാകം കരകവിയുന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലകളിലും ഉണ്ടായ കനത്ത മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 350 കടന്നു. പ്രളയത്തിന് പിന്നാലെ ദുരന്തമേഖലയിലെ…

15 hours ago

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം: കക്കിടിപ്പുറം വടക്കേപ്പാടത്ത് നിയന്ത്രണം വിട്ട കാർ സമീപത്തെ ക്വാർട്ടേഴ്സിന്റെ മതിലിലിടിച്ച് അപകടം. എടപ്പാളിൽ നിന്ന് ചങ്ങരംകുളത്തേക്ക് പോകുകയായിരുന്ന കാർ…

15 hours ago

തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

തിരൂർ: ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും, പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുകയും ചെയ്ത സംഭവത്തിൽ ഉപഭോക്താവിന്…

15 hours ago

സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചതിൻ്റെ ദേഷ്യത്തിൽ അമ്മാവൻ്റെ മകനെ ചവുട്ടിക്കൊന്നു

ആതവനാട്: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി…

15 hours ago