ജിന്ന് മഹർ’ കേന്ദ്രം പൂട്ടിച്ച് ജനങ്ങൾ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലയിലെ തിരുനാവായ കൊടയ്ക്കലിൽ &&num;8216&semi;ജിന്ന് മന്ത്രിച്ച പഴം&&num;8217&semi; അല്ലെങ്കിൽ &&num;8216&semi;ജിന്ന് മഹർ&&num;8217&semi; എന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജനങ്ങൾ രംഗത്ത്&period; കൊടയ്ക്കലിൽ അബു അലവി എന്നയാളുടെ മജ്ലിസിലാണ് ഈ തട്ടിപ്പ് നടന്നത്&period; &&num;8216&semi;ജിന്ന് മന്ത്രിച്ച ഏത്തപ്പഴം&&num;8217&semi; കഴിച്ചാൽ ഉടൻ തന്നെ അത്ഭുതങ്ങൾ കാണാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്&period; ഈ വ്യാജ ഏത്തപ്പഴം ആളുകൾക്ക് മുന്നിൽ വെച്ച് ലേലം വിളിക്കുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1000 രൂപയിൽ തുടങ്ങിയ ലേലം വിളി ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾക്ക് വിറ്റത്&period; പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അത്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു തട്ടിപ്പ് കേന്ദ്രം നടത്തുന്നയാളുടെ വാഗ്ദാനം&period; ലേലം വിളിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്&period; ജിന്ന് എന്ന പേരിൽ ഒരാൾ മൂടിപ്പുതച്ച് ഇരിക്കുന്നതും ഇതിൽ കാണാം&period;പലയിടങ്ങളിലും ഇത്തരം തട്ടിപ്പ് നടത്തി അവിടെ നിന്നും ആളുകൾ ആട്ടിയോടിച്ചതാണ് ഈ ചികിത്സ നടത്തുന്ന വ്യക്തിയെന്നാണ് അറിയുന്നത്&period;ഈ അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി ഇടപെടുകയും ഈ തട്ടിപ്പ് കേന്ദ്രം അടപ്പിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ പിജി ഹോസ്റ്റലുകൾ പൂട്ടി സീൽ ചെയ്യുന്നു; വിദ്യാർഥികൾ തെരുവിൽ: ആശങ്കയിൽ മലയാളി പഠിതാക്കളും

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിലുണ്ടായ കെട്ടിട അപകടത്തിന് പിന്നാലെ, നഗരത്തിലുടനീളമുള്ള പേയിംഗ് ഗസ്റ്റ് (PG) കെട്ടിടങ്ങളിൽ അധികൃതർ ആരംഭിച്ച പരിശോധന കർശനമാക്കി.…

5 hours ago

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന്…

5 hours ago

നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്‌കൂളിന്റെ ഓടുകള്‍ പറന്നുപോയി

കൊച്ചി : നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള…

17 hours ago

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ പരസ്യങ്ങൾ: മെറ്റ ഇന്ത്യ ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ കമ്മീഷന് മുന്നിൽ ഹാജരായി

ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അധിക്ഷേപവും (CSEAM) പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന…

18 hours ago

സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ല; കൃത്യമായി നിയന്ത്രണ സമയം അറിയിക്കാനാവില്ല: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി, സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പവർക്കട്ട്. ചില നിയന്ത്രണങ്ങൾ…

18 hours ago

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ…

21 hours ago