EDAPPAL

എൽ ഡി എഫ് പൊതുസമ്മേളനം

എടപ്പാൾ : എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. സി.പി.ഐ (എം) മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. ബൈജു അദ്ധ്യക്ഷനായി. സി.പി.ഐ ജില്ല കമ്മറ്റിയംഗം അഷ്റഫലി കാളിയത്ത്.സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗങ്ങളായ സി.രാമകൃഷ്ണൻ.എം മുസ്തഫ.എം.ബി.ഫൈസൽ.എസ് .സുജിത്ത് .എ. സിദ്ധീക്ക്. ലോക്കൽ സെക്രട്ടറി എം.എ.നവാബ് .സി .പി .ഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം.സി.പി.ഐ ജില്ല കൗൺസിൽ അംഗം ഇ.വി.അനീഷ്.ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.ശ്യാമിലി.കെ.വി.ഷെഹീർ’. ബ്ലോക്ക് സ്ഥാനാർത്ഥി ആർ.ഗായത്രി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button