എസ് വൈ എസ് എടപ്പാൾ സോൺ സ്നേഹ ലോക൦ സമാപിച്ചു
എടപ്പാൾ: എസ് വൈ എസ് എടപ്പാൾ സോൺ ‘സ്നേഹ ലോകം’ പ്രവാചക പഠന ക്യാമ്പ് മാണൂരിൽ സമാപിച്ചു.
സ്വാഗതസംഘ൦ ചെയർമാൻ എം ഹൈദർ മുസ്ലിയാർ പതാക ഉയർത്തി. എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡണ്ട് മുഹമ്മദ് നജീബ് അഹ്സനിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹാഫിള് അബ്ദുൽമജീദ് അഹ്സനി ചെങ്ങാനി ഉത്ഘാടനം ചെയ്യ്തു .
ഉസ്താദ് അബ്ദുൽ റസാഖ് ഫൈസി മാണൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാർ,എൻ എം സ്വാദിഖ് സഖാഫി, എം അബ്ദുൽ മജീദ് അരിയല്ലൂർ, കെ ബി ബശീർ മുസ്ലിയാർ, അലി ബാഖവി ആറ്റുപുറം, ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി .
സൗഹൃദ സെമിനാ൪
കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം നിർവഹിച്ചു എഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനുമായ
ശ്രീ ചിത്രൻ എം ജെ
മുഖ്യ പ്രഭാഷണം നിർവഹിച്ചു. രിസാല അപ്ഡേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സി എൻ ജാഫർ സാദിഖ്, സിറാജുദ്ദീൻ സഖാഫി കൈപമംഗലം, റഫീഖ് അഹ്സനി കാലടിപ്രസംഗിച്ചു.
രാത്രി നടന്ന സ്നേഹ സമ്മേളനത്തോടെ പരിപാടികൾ സമാപനമാപിച്ചു
സയ്യിദ് അൻവർ സാദത്ത് തങ്ങൾ പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി
സുഹൈൽ കാളാച്ചാൽ സ്വാഗതവും ഷുക്കൂർ അബ്ദുള്ള നന്ദിയു൦ പറഞ്ഞു.
ചിത്രം 1 –Sys സ്നേഹലോകം അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യുന്നു.
ചിത്രം: സൗഹൃദ സെമിനാർ സാഹിത്യകാരൻ ശ്രീചിത്രൻ എം ജെ മുഖ്യ പ്രഭാഷണം നടത്തുന്നു.