EDAPPAL

എടപ്പാൾ സ്വദേശിയും അംശകച്ചേരിയിലെ താഹിർ ഹോമിയോ ക്ലിനിക് ഉടമയുമായഡോക്ടർ കെ.അബ്ദുൽ ഖാദർ (89) നിര്യാതനായി..

എടപ്പാൾ: എടപ്പാൾ സ്വദേശിയും അംശകച്ചേരിയിലെ താഹിർ ഹോമിയോ ക്ലിനിക് ഉടമയുമായ
ഡോക്ടർ കെ.അബ്ദുൽ ഖാദർ (89). ഭാര്യ: നഫീസ.
മക്കൾ: സിറാജ്,നാസർ, ഷാഫി, ഹൈറുന്നിസ, താഹിറ, ബുഷറ
മരുമക്കൾ: പരേതനായ മുഹമ്മദലി, സലീം മുഹമ്മദ് ,താഹിറ, ലൈല, സഈദ. കബറടക്കം കാലത്ത് 10 മണിക്ക്
എടപ്പാൾ അങ്ങാടി കബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button