EDAPPAL

എടപ്പാൾ സാന്ത്വനം, ദയ പാലിയേറ്റീവ് ക്ലിനിക്കുകളുടെ നേതൃത്വത്തിൽ ഡേ കെയർ അംഗങ്ങൾ ഉല്ലാസയാത്ര സംഘടിപ്പിച്ചു

എടപ്പാൾ: സാന്ത്വനം, ദയ പാലിയേറ്റീവ് ക്ലിനിക്കുകൾക്കു കീഴിലെ ഡേ കെയർ യൂണിറ്റുകളിലുള്ളവർക്ക് മാനസികോല്ലാസത്തിനും കാഴ്‌ചകൾ കാണുന്നതിനുമായി നടന്ന ഉല്ലാസയാത്ര എല്ലാംമറന്നുള്ള വിനോദയാത്രയായി.
ഞായറാഴ്‌ച രാവിലെ പുറപ്പെട്ട സംഘാംഗങ്ങൾ ചാവക്കാട് മറൈൻ അക്വേറിയമടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചശേഷം തികഞ്ഞ ആഹ്ലാദത്തോടെയാണ് രാത്രി തിരിച്ചെത്തിയത്. സാന്ത്വനം സെക്രട്ടറി ഇ.എ. സുകുമാരൻ, ദയ സെക്രട്ടറി സെയ്തുമുഹമ്മദ്, ഷഹനാസ്, തങ്കമണി, ഷൈജു എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button