EDAPPAL

എടപ്പാൾ ഉപജില്ല കലോത്സവത്തിന് പൂക്കരത്തറ സ്കൂളിൽ തുടക്കമായി

എടപ്പാൾ: കേരള സ്കൂൾ കലോത്സവം എടപ്പാൾ ഉപജില്ലാതല മത്സരങ്ങൾ
പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

കലോത്സവ ഉദ്ഘാടനം നവംബർ 8ന് 4മണിക്ക് എംഎൽഎ ഡോക്ടർ കെ ടി ജലീൽ നിർവഹിക്കും. പൊന്നാനി എംഎൽഎ പി നന്ദകുമാർ മുഖ്യാതിഥിയാകും.

നാല് ദിവസങ്ങളിലായി
ആറ് പഞ്ചായത്തുകളിൽ നിന്നായി 85 വിദ്യാലയങ്ങളിൽ നിന്നും അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന് നവംബർ 10 ന് സമാപനമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button