EDAPPAL
എടപ്പാൾ ഉപജില്ല കലോത്സവം 2025-26മിന്നും വിജയവുമായിബി. ടി. എം. യു. പി സ്കൂൾ ആലംകോട്
എടപ്പാൾ ഉപജില്ല കലോത്സവം 2025-26മിന്നും വിജയവുമായിബി. ടി. എം. യു. പി സ്കൂൾ ആലംകോട്.2025 നവംബർ 8,10,11,12 തിയ്യതികളിലായി GHSS കോക്കുരിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ, വിവിധ മത്സരയിനങ്ങളിലായി 12 A ഗ്രേഡുകളും, 1 B ഗ്രേഡും, നേടി, യു. പി ജനറൽ വിഭാഗത്തിൽ ആലംകോട് ബി. ടി. എം. യു. പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികൾ സമാപന സമ്മേളന ത്തിൽ വെച്ച് അധ്യാപകരും വിദ്യാർഥികളും PTA പ്രതിനിധികളും രക്ഷിതാക്കളും ചേർന്ന്ഏറ്റുവാങ്ങി.