EDAPPAL

എടപ്പാള്‍ ഹോസ്പിറ്റലില്‍ നവീകരിച്ച അത്യാധുനിക ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

എടപ്പാള്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് ശ്ര്യംഖലയായ നെഫ്രാപ്ലസിന്റെ കേരളത്തിലെ ആദ്യത്തെ യൂണിറ്റ് എടപ്പാള്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. എടപ്പാള്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ കെ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച അത്യാധുനിക ഡയാലിസിസ് സെന്ററില്‍ വിദഗ്ധ നെഫ്രോളിജിസ്റ്റ്് ഡോ. സച്ചിന്‍ ശശിധരന്‍ സേവനം ലഭ്യമാകും. വിദഗ്ധ നെഫ്രോളിജിസ്റ്റ്് ഡോ. സച്ചിന്‍ ശശിധരന്‍ നെഫ്രാപ്ലസ് വൈസ് പ്രസിഡന്റ് സുഖുരാന്‍ സിങ് സലൂജ അധ്യക്ഷനായി. സായ് കിരണ്‍, യോഗസാരഥി ഗണേഷ്, സിദ്ധര്‍ഥ്, ഹോസ്പിറ്റല്‍ എംഡി ചിത്ര ഗോപിനാഥ്, സിഇഒ ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button