CHANGARAMKULAMEDAPPALLocal newsVATTAMKULAM

എടപ്പാള്‍ വട്ടംകുളം ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ ഇന്ന് മുതല്‍ കണ്ടയ്മെന്റ് സോണില്‍

എടപ്പാൾ:എടപ്പാള്‍ പഞ്ചായത്തിലെ 1,9,12,18 വാര്‍ഡുകളും,വട്ടംകുളം പഞ്ചായത്തിലെ 7,9,11,12,13,17 വാര്‍ഡുകളും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂര്‍ മാന്തടം പെരുമുക്ക് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 8,5,18 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല,കാഞ്ഞിയൂര്‍,കല്ലുര്‍മ്മ,പെരുമ്പാള്‍ തെങ്ങില്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 3,4,11,12 വാര്‍ഡുകളുമാണ് ഇന്ന് മുതല്‍ കണ്ടയ്മെന്റ് സോണായി പ്രഖ്യപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button