തിരൂർ
എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ച് DYFI തലക്കാട് മേഖല കമ്മറ്റി
ബിപി അങ്ങാടി :ലൈംഗിക ആരോപണ വിധേയനായ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം രാജി വക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും കോലവും കത്തിച്ച് DYFI തലക്കാട് മേഖല കമ്മറ്റി.
കേരള രാഷ്ട്രീയത്തിലെ മാലിന്യം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വക്കണം എന്നു ആവശ്യപ്പെട്ട് കൊണ്ട് DYFI തലക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് വടക്കേ അങ്ങാടിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു.. Dyfi മേഖല സെക്രട്ടറി വിനോദ് നേതൃത്വം നൽകി