EDAPPALLocal news
റെയിൽവേ സ്റ്റേഷൻ അണുനശിക്കണം നടത്തി
എടപ്പാൾ: ജില്ലാ ട്രോമാകെയറിൻ്റെ
ആഭിമുഖ്യത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ അണുനശീകരണം നടത്തി.
കഴിഞ്ഞ ദിവസം വിവിധ സ്ഥാപനങ്ങളും ടൗണുകളും സർക്കാർ ഓഫീസുകളും ഇവരുടെ നേതൃത്വത്തിൽ അണു നശീകരണം ചെയ്തിരുന്നു.
