PUBLIC INFORMATION
BSc Nursing, Paramedical കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എൽ ബി എസ് വഴിയുള്ള ബി എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ
കോഴ്സുകളിലേക്ക് അപേക്ഷാ സമർപ്പണം ഉടൻ ആരംഭിക്കും.
അതിനാൽ LBS നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക്
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന
സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക.
ആവശ്യമായ രേഖകൾ :
▶️വരുമാന സർട്ടിഫിക്കറ്റ്.
▶️SC/ST ക്കാർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (തഹസിൽദാർ നൽകുന്നത്
▶️OBC ക്കാർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
▶️(വില്ലേജ് ഓഫീസർ നൽകുന്ന State Educational purpose ഉള്ളത് തന്നെ വേണം)
▶️OBC യിൽ പെടാത്തവർ കാസ്റ്റ് (ജാതി) സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്.
▶️ജനറൽ വിഭാഗത്തിൽ ഉള്ളവർ EWS സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്.
വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുന്നു????????????
കോ-ഓപ്പറേറ്റീവ് സേവന കേന്ദ്രം പൂക്കരത്തറ
A Project of Industrial Co-Operative Society LTD sind(m) 181
Opposite hp pump Pookarathara
????9526 044 825
????janasevapookarathara
@gmail.com
ഓൺലൈൻ സേവനങ്ങളുടെ അറിയിപ്പുകളും വിവരങ്ങളും അറിയാം????????????
https://chat.whatsapp.com/IG81hAoU17pGMxS4LZ0DSB