MALAPPURAM

ഇന്ന് നിശബ്ദ പ്രചരണം

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് നിശബ്ദ പ്രചരണ ദിനം. പൊതുയോഗങ്ങൾ, റാലികൾ, മൈക്ക് അനൗൺസ്‌മെന്റുകൾ, വാഹന പ്രചരണം എന്നിവക്ക് നിരോധനമുണ്ട്. സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിട്ട് സന്ദർശിച്ച് മാത്രം വോട്ടഭ്യർഥന നടത്തും. ജില്ലയിൽ നിയമലംഘനം തടയാൻ പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button