KERALA

ഇന്ധന വില നാളെയും വര്‍ധിക്കും

കൊച്ചി: ഇന്ധന വില നാളെ(ചൊവ്വാഴ്ച)യും വർധിക്കും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 74 പൈസയുമാണ് വർധിക്കുക.

തിങ്കളാഴ്ചയും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 33 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഒറ്റയാഴ്ചകൊണ്ട് ഇന്ധനവില നാലരരൂപയിലേറെയാണ് വർധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button