BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
ആലുങ്ങൽ സൈദുബായി എന്നവരുടെ ഭാര്യ റാബിയ ഉമ്മ എന്നവർ മരണപ്പെട്ടു.
മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ ആലുങ്ങൽ സൈദുബായി എന്നവരുടെ ഭാര്യ റാബിയ ഉമ്മ എന്നവർ മരണപ്പെട്ടിരിക്കുന്നു.
കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടൂർ കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്
മക്കൾ അസീസ്, മുഹമ്മദാലി,സുഹറ,സുബൈർ, ഷെഫീല ഷമീർ