CHANGARAMKULAM

ആലംകോട് ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നേത്ര പരിശോധന ക്യാമ്പ് ജനുവരി 25ന് നടക്കും

ചങ്ങരംകുളം:ആലംകോട് ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ നേത പരിശോധന ക്യാമ്പ് ജനുവരി 25ന് നടക്കും.രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധക്ക് നേതൃത്വം നൽകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button