ELECTION NEWS
ആറന്മുളയിൽ മന്ത്രി വീണ ജോർജ് പിന്നിൽ
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാശിയേറിയ പോരാട്ടം നടന്ന ആറന്മുള മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയായ ആരോഗ്യ മന്ത്രി വീണ ജോർജ് പിന്നിൽ
യു ഡി എഫിന്റെ യുവ മുഖമായ അബിൻ വർക്കിയാണ് ഇവിടെ മന്ത്രിക്കെതിരെ ലീഡ് ചെയ്യുന്നത്.