Local news

മധുരം മലയാളം/മാറഞ്ചേരി മാസ്റ്റർപടി എം.യു.എം. എൽ.പി. സ്കൂൾ

മാറഞ്ചേരി : മാസ്റ്റർപടി എം.യു.എം. എൽ.പി. സ്കൂളിൽ മധുരം മലയാളം പദ്ധതി ടീം മാസ്റ്റർപടിയുടെ പ്രതിനിധിയും പൊതുപ്രവർത്തകനുമായ ആസാദ് ഇളയേടത്ത് സ്കൂൾ ലീഡർ നിരഞ്ജന് മാതൃഭൂമി പത്രം നൽകി ഉദ്‌ഘാടനംചെയ്യുന്നു. ടീം മാസ്റ്റർപടി അംഗം ഷിഹാസ് കൈപ്പുള്ളിയിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കരീം മണലൂർ, അധ്യാപികമാരായ സ്മിത, മഞ്ജു, പി.ടി.എ. പ്രസിഡൻറ് സലീം, ടീം മാസ്റ്റർപടി ഭാരവാഹികളായ ബിൻഷാദ്, ഫവാസ്, ഫിറോസ്, ലത്തീഫ്, നബീൽ, റുവൈഷിദ്, സമീർ, ജാസിർ, മൻസൂർ, ഫിറോസ്, അജ്‌മൽ, ഷൗഖത്ത്, അഷ്‌റഫ്, മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട്, സർക്കുലേഷൻ ഓഫീസർ കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button