JOB HIRING
അധ്യാപക ഒഴിവ്
കോക്കൂർ എ എച്ച് എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്( ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30-07-2025 ബുധൻ രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്
-പ്രിൻസിപ്പാൾ –