EDAPPAL

സ്കൂളുകളിൽ സർപ്പ പരിശോധന ആരംഭിച്ചു.

എടപ്പാൾ : പഞ്ചായത്തിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർപ്പ രക്ഷാ പരിശോധന ആരംഭിച്ചു. പ്രവേശനോത്സവത്തിന് മുന്നോടിയായി നടത്തുന്ന പരിശോധനയിൽ നിലമ്പൂർ ഫോറസ്റ്റ് റെസ്ക്യൂ ഗാർഡും സാമൂഹ്യപ്രവർത്തകനുമായ അജി കോലളബയുടെ നേതൃത്വത്തിൽ സ്കൂൾ സേഫ് സർച്ച് വെരിഫിക്കേഷൻ പുരോഗമിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സിന്ധു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. മുഹമ്മദ് ലൈസ്, വാർഡ് മെമ്പർ ജുബൈരിയ കല്ലിങ്ങൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button