PONNANI
സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പൊന്നാനി : ടി ഐ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സുരക്ഷാ ബോധവൽക്കരണ ക്ലാസിന് കേരള പോലീസ് യോദ്ധാവ് വിംഗ് വളണ്ടിയർ നിസാർ കെ പൊന്നാനി നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുള്ളക്കുട്ടി അലിയാസ് കോയ അധ്യക്ഷത വഹിച്ചു. സ്കൂൾ സുരക്ഷാ വിങ് കോഡിനേറ്റർ പി എം സീനത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.