KERALA


സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് രോഗബാധ

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് രോഗബാധ. കാസർകോട് ജില്ലയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യു.എ.ഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button