BREAKING NEWSLATEST NEWS

വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെള്ളി മെഡൽ

എടപ്പാൾ :- കേരള സ്കൂൾ ഗെയിംസ് ഒളിമ്പിക്സ് വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ സീനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി വി.കെ. തേജ. കുമരനെല്ലൂർ വെള്ളാളൂർ മധു–മോനിഷ ദമ്പതികളുടെ മകളാണ്.

പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ തേജ, എടപ്പാൾ നടുവട്ടം എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ സിഫു അഷ്റഫിന്റെ കീഴിലാണ് വുഷു പരിശീലനം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button