EDAPPAL

എസ് വൈ എസ് എടപ്പാൾ സോൺ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി.

എടപ്പാൾ : വിശ ന്ന് മ രിക്കുന്ന ഫലസ്തീനികൾക്ക് അന്നം നിഷേധിച്ചു
പി ഞ്ചുകു ഞ്ഞുങ്ങൾക്കെതിരെ കൊ ലവിളി നടത്തുന്ന ര ക്തദാഹികളായ ഇസ്‌റാഈലിൻ്റെ പൈശാ ചിക നടപടിയിൽ പ്രതിഷേധിച്ചും
ജൂതപ്പടയുടെ ധിക്കാരത്തിനെതിരെ ചെറുത്ത് നിൽപ് നടത്തുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും
എടപ്പാൾ സോൺ എസ് വൈ എസ് മാണൂരിൽ പ്രകടനം നടത്തി.
അബ്ദുൽ ജലീൽ അഹ്സനി കാളാച്ചാൽ, ശിഹാബുദ്ധീൻ സഖഫി പെരുമുക്ക് മുഹമ്മദ് നജീബ് അഹ്സനി മാണൂർ,നൗഫൽ സഅദി കല്ലൂർമ, സുഹൈൽ കാളാച്ചാൽ, ഹബീബ് അഹ്സനി കാലടി,
ഗഫൂർ അഹ്സനി തിരുത്തി,
മൊയ്തീൻഷാ അതളൂർ , അബ്ദുറഹ്മാൻ സഅദി മുതുകാട്
നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button