EDAPPALLocal news

സംസ്ഥാന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ സമ്മേളനം നടന്നു

എടപ്പാൾ: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ തവനൂർ മണ്ഡലത്തിലെ വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെ സംയുക്ത സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴി ങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വട്ടംകുളം സെക്രട്ടറി ശശികുമാർ സ്വാഗതവും എടപ്പാൾ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയനെ പറ്റി ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുൽ വഹാബ് തിരൂരങ്ങാടി സംസാരിച്ചു തുടർന്ന് സംസ്ഥാന ജോയിൻ സെക്രട്ടറി ജംഷീർ എടക്കര നൗഫൽ മാനു മണ്ഡലം സംസ്ഥാന ജോയിൻ സെക്രട്ടറി ജംഷീർ എടക്കര നൗഫൽ മാനു തവനൂർ മണ്ഡലം പ്രസിഡന്റ് തവനൂർ മണ്ഡലം സെക്രട്ടറി പ്രകാശം തവനൂർ ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠൻ പാലാട്ട് എടപ്പാൾ പഞ്ചായത്ത് സെക്രട്ടറി സജീവം പാർട്ടി വട്ടംകുളം എക്സിക്യൂട്ടീവ് അംഗം സുഭാഷ് അരങ്ങത്ത് തവനൂർ മണ്ഡലം ട്രഷറർ റസാക്ക് കണ്ടനകം എന്നിവർ സംസാരിക്കുകയുണ്ടായി അന്നത്തെ പരിപാടിയിൽ പാചക തൊഴിലാളികൾക്ക് വേണ്ട കിറ്റ് വിതരണം ചെയ്തത് മണിമുത്ത് റൈസ് പെരിന്തൽമണ്ണ എന്നിവരും പങ്കെടുക്കുകയുണ്ടായി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി ബബിൻനടുവട്ടം പരിപാടിയിൽ തൊണ്ണൂറോളം പാചക തൊഴിലാളികൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button