EDAPPAL

ലഹരി വിരുദ്ധ സൈക്കിൾ റാലിയും നോട്ടീസ് വിതരണവും നടത്തി

കോലളമ്പ് : ജിയുപിഎസ് കോലളമ്പിലെ വിദ്യാർത്ഥികൾ ലഹരിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി ലഹരിക്കെതിരെ സൈക്കിൾ റാലിയും ലഹരി വിരുദ്ധ നോട്ടീസ് വിതരണവും ബോധവൽക്കരണവും നടത്തി.ഉച്ചയ്ക്ക് 2:30ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജിനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് PTA/MTA / സ്കൂൾ വെൽഫെയർ കമ്മറ്റി / ജി.യു.പി.എസ്. കോലൊളംബ അലൂംമ് നി ഗ്രൂപ്പ് തുടങ്ങിയവർ സൈക്കിൾ റാലിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button