EDAPPALLocal news

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് യാത്രാ മംഗളം 2023

എടപ്പാൾ: പൊന്നാനി ബ്ലോക്ക് ഐ സി ഡി എസ് പ്രൊജക്ടിൽ നിന്നും പിരിയുന്ന അംഗൻവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.
യാത്രാ മംഗളം 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഡോ.കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആർ ഗായത്രി,എൻ ആർ അനീഷ്,പ്രേമലത, സെക്രട്ടറി രാജീവ് എസ് ആർ തുടങ്ങിയവർ സംസാരിച്ചു. രമ ഒ പി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button